34.2 C
Qatar
Wednesday, May 15, 2024

ഖത്തറിൽ ഇപ്പോൾ കർവ ബസുകൾ ദിവസവും പുലർച്ചെ 4 മുതൽ രാത്രി 12 വരെ സർവീസ് നടത്തുന്നു

- Advertisement -

കർവ ബസുകൾ ദിവസവും പുലർച്ചെ 4 മുതൽ 12 വരെ സർവീസ് ആരംഭിച്ചതായി ഖത്തറിന്റെ സംയോജിത പൊതുഗതാഗത ശൃംഖലയായ സില ട്വിറ്ററിൽ പങ്കിട്ടു.

കൂടാതെ, ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ സർവീസ് നടത്തുന്ന ബസ് റൂട്ടുകളായ L533, T612 എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.

- Advertisement -

Content Highlights: Karwa buses now operating from 4 am to 12 am daily

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR