37.4 C
Qatar
Thursday, May 16, 2024

കാലാ ചഷ്മാ തരംഗം ഖത്തറിലും, വൈറൽ ഡാൻസ് ഗ്രൂപ്പായ ക്വിക്ക് സ്റ്റൈലിന്റെ പ്രത്യേക പ്രകടനം ഇന്ന് വൈകുന്നേരം ദോഹ പ്ലേസ് വെൻ‌ഡോം മാളിൽ

- Advertisement -

ബോളിവുഡ് ഗാനങ്ങളുടെ നൃത്തച്ചുവടുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രകമ്പനം തീർത്ത നോർവീജിയൻ ഡാൻസ് ഗ്രൂപ്പായ ക്വിക്ക് സ്റ്റൈൽ ഖത്തറിലെത്തിയിരിക്കുകയാണ്.

- Advertisement -

ഇന്ന് വൈകുന്നേരം 6.30 ന്  ദോഹയിലെ പ്ലേസ് വെൻ‌ഡോം മാളിൽ വെച്ച് അവരുടെ പ്രത്യേക ഡാൻസ് പെർഫോമൻസും ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റുകൾ ഒന്നും ആവശ്യമില്ലാത്ത പരിപാടിയിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.

Content Highlights: the viral dancer group Quick Style at Place Vendôme Mall

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR