40.2 C
Qatar
Tuesday, May 14, 2024

ഫിഫ ലോകകപ്പ് 2022: ജോർദാനിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി വർദ്ധിപ്പിക്കാനൊരുങ്ങി ഖത്തർ

- Advertisement -

2022 ഫിഫ ലോകകപ്പിനായി ഒരു ദശലക്ഷത്തിലധികം കാണികൾ ദോഹയിലെത്തുമെന്നിരിക്കെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ജോർദാനിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി വർദ്ധിപ്പിക്കാൻ ഖത്തർ ഉദ്ദേശിക്കുന്നു.

1.5 ദശലക്ഷത്തിലധികം ആരാധകരും സന്ദർശകരും രാജ്യത്തേക്ക് വരുമെന്ന പ്രതീക്ഷ കണക്കിലെടുത്ത് ഖത്തരി പ്രാദേശിക വിപണിയിൽ ഉപഭോഗത്തിന്റെ ആവശ്യകത അഭൂതപൂർവമായ നിരക്കിൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അമ്മാനിലെ ദോഹ എംബസി ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

ജോർദാനിയൻ ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തറും. പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇത്‌ ഖത്തറും ജോർദാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്നു.

Content Highlights: https://twitter.com/dohanews/status/1579724730575118337?t=fy7jVUS_7L3uZ8CwCUoizQ&s=19

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR