31.9 C
Qatar
Wednesday, May 15, 2024

നാട്ടിലേക്കു വരുന്ന പ്രവാസികളുടെ എയർ സുവിധ നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്രം

- Advertisement -

ദോഹ : വിദേശത്തു നിന്നും പ്രവാസികൾ നാട്ടിലേക്ക് പോകുമ്പോൾ പൂരിപ്പിക്കേണ്ട എയർ സുവിധ നടപടിക്രമം ലളിതമാക്കി കേന്ദ്രം. എയർ സുവിധയിൽ ഇനി മുതൽ പാസ്പോർട്ട് നമ്പർ മാത്രം രേഖപ്പെടുത്തിയാൽ മതിയാകും. പാസ്പോർട്ട് കോപ്പിയോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല. കൂടാതെ ഇനി മുതൽ ഒപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും ഒരുമിച്ച് രേഖപ്പെടുത്തിയാൽ മതിയാകും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR