29.7 C
Qatar
Tuesday, May 14, 2024

ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം ഇന്ന് അവതരിപ്പിക്കും

- Advertisement -

ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 ഭാഗ്യചിഹ്നം നാളെ വെളിപ്പെടുത്തുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) അറിയിച്ചു.

ലോകകപ്പിന്റെ ഭാഗ്യചിഹ്നം ഇന്ന് വെളിപ്പെടുത്തുമെന്ന് എസ്‌സി ഡയറക്ടർ ജനറൽ യാസർ അൽ ജമാൽ പറഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തവും അതുല്യവുമായിരിക്കും ചിഹ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വ്യക്തിയും മസ്‌കട്ടിനെ വ്യത്യസ്തമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

ഇന്ന് ഖത്തർ സമയം 7 മണിക്ക് ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന നറുക്കെടുപ്പിൽ നിരവധി ആശ്ചര്യങ്ങൾ കാണുമെന്നും മുമ്പത്തെ എല്ലാ നറുക്കെടുപ്പുകളിൽ നിന്നും മറ്റൊരു തലത്തിലുള്ള നറുക്കെടുപ്പ് ചടങ്ങായിരിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR