34.1 C
Qatar
Tuesday, May 14, 2024

ബാങ്ക് ദിനത്തോടനുബന്ധിച്ച് ഖത്തറിൽ നാളെ ബാങ്കുകൾക്ക് അവധി

- Advertisement -

ബാങ്ക് ദിനത്തോടനുബന്ധിച്ച് തങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മാർച്ച് 6 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. 

ഈ തീയതിയിൽ ബാങ്കുകൾ, മണി എക്‌സ്‌ചേഞ്ച് ഔട്ട്‌ലെറ്റുകൾ, നിക്ഷേപ, ധനകാര്യ കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഇൻഷുറൻസ് ബ്രോക്കർ കമ്പനികൾ എന്നിവ അടച്ചുപൂട്ടുന്നത് 2009 ലെ മന്ത്രിമാരുടെ കൗൺസിൽ തീരുമാനം നമ്പർ 33 അനുസരിച്ചാണ്.

- Advertisement -

എല്ലാ വർഷവും മാർച്ച്‌ ആദ്യ ഞായർ ഖത്തറിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും ഔദ്യോഗിക അവധിയാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR