29.7 C
Qatar
Thursday, May 16, 2024

കൊവിഡ് മരണസംഖ്യ 7,000 കടന്നു; ആശങ്കയിൽ കേരളം

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് 28514 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 126028 പേരെ പരിശോധിച്ചു.176 മരണം റിപ്പോർട്ട് ചെയ്യപെട്ടിണ്ടുണ്ട്.ചികിത്സയിലുള്ളത് മൊത്തം 289283 പേരാണ്. 45400 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗ മുക്തി നേടിയത്. .മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219,പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987,പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനെ ആണ് ജില്ലാ തലത്തിലുള്ള കോവിഡ് ബാധിച്ചവരുടെ കണക്ക്.
കോവിഡിന്റെ ഈ ഭീതിപ്പെടുത്തുന്ന സാഹചര്യത്തിൽ എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി പബ്ലിക് പരീക്ഷയുടെ മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടത്താൻ തീരുമാനിച്ചു.പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ നടത്തും.
ബ്ലാക്ക് ഫംഗസിന്റെ കാര്യത്തിൽ മെഡിക്കൽ ഓഡിറ്റ് നടത്തും.പാർശ്വഫലം ഇല്ലാത്ത മരുന്ന് വില കൂടിയതാണെങ്കിലും എത്തിക്കാൻ ഉത്തരവായിട്ടുണ്ട് .






വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR