32.2 C
Qatar
Tuesday, May 14, 2024

എം.എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ ചതുപ്പ് നിലത്തിൽ അടിയന്തിരമായി ഇറക്കി

- Advertisement -

എറണാകുളം: വ്യവസായ പ്രമുഖൻ എം.എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തിരമായി ഇറക്കി. എംഎ യൂസഫലിയും ഭാര്യയും അടക്കം ഏഴു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരികിലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ ഇന്ത്യൻ സമയം 8:30 നായിരുന്നു സംഭവം ഷോർ ആശുപത്രിയിലുള്ള ബന്ധുവിനെ കാണുവാൻ വരികയായിരുന്നു.

- Advertisement -
May be an image of text

പനങ്ങാടുള്ള ഫിഷെറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്‌റേറ്റർ ഇറക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാർ കാരണം അടിയന്തിരമായി ഇറക്കുകയായിരുന്നു എന്നാണ് വിശദീകരണം.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR