32.2 C
Qatar
Tuesday, May 14, 2024

കോവിഡ് -19 നിയമ ലംഘനം; 447 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

- Advertisement -

ഖത്തർ: കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ഉദ്യോഗസ്ഥർ 447 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

കോവിഡ് -19 മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയം 447 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

- Advertisement -

ഒരു കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാല് പേർ സഞ്ചരിക്കാവുന്ന വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 34 പേരെയും, ഇത് വരെ മാസ്ക് ധരിക്കാത്തതിന് 13,832 പേരെയും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 524 പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്തിട്ടുണ്ട്.

കോവിഡ് -19 പാൻഡെമിക്കിനെ പടരാതിരിക്കാൻ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയവും ആരോഗ്യ അധികാരികളും നിരന്തരം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR