29.2 C
Qatar
Wednesday, May 15, 2024

ഖത്തർ അമീർ കോവിഡ് -19 വാക്സിൻ സ്വീകരിച്ചു

- Advertisement -

ദോഹ: കോവിഡ് -19 വാക്‌സിൻ ആദ്യ ഡോസ് അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സ്വീകരിച്ചു .

“ഇന്ന് ഞാൻ കോവിഡ് -19 വാക്സിൻ എടുത്തു, ഈ പകർച്ചവ്യാധിയിൽ നിന്ന് എല്ലാവർക്കും സുരക്ഷയും സംരക്ഷണവും നേരുന്നു,” അമീർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

- Advertisement -

വാക്സിനേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം ഡിസംബർ 23 ന് നിയുക്ത ഏഴ് പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിച്ചു – അൽ വാജ്ബ, ലീബായ്ബ്, അൽ റുവൈസ്, ഉം സലാൽ, റാവദത്ത് അൽ ഖൈൽ, അൽ തുമാമ, മുയിതർ.

കോവിഡ് -19 വാക്സിനേഷൻ പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കും ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്കും ഫൈസർ-ബയോ എൻടെക് വാക്സിൻ കോവിഡ് -19 വാക്സിൻസ്വീകരിച്ചിരുന്നു .

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR