29.2 C
Qatar
Wednesday, May 15, 2024

ദേശീയ ദിനത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

- Advertisement -

ദോഹ : ഡിസംബര്‍ 18 ന് ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 17 വ്യാഴാഴ്ചയും ഔദ്യോഗിക ദിനമായി പ്രഖ്യാപിച്ചു.

- Advertisement -

അതേസമയം സര്‍ക്കാര്‍, അര്‍ധ ജീവനക്കാര്‍ വീണ്ടും ഡിസംബര്‍ 20 മുതല്‍ ജോലിക്ക് പ്രവേശിക്കണമെന്നും ഖത്തര്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR