35.9 C
Qatar
Saturday, May 18, 2024

ഖത്തര്‍ ഉപരോധം : കരാര്‍ പൂര്‍ത്തിയായതായി സൗദി വിദേശകാര്യ മന്ത്രി.

- Advertisement -

ദോഹ : രാജ്യത്ത് നിലനില്‍ക്കുന്ന ഖത്തര്‍ ഉപരോധം പിന്‍വലിക്കുന്നതിനുള്ള കരാര്‍ പൂര്‍ത്തിയായതായി സൗദി വിദേശകാര്യ മന്ത്രി. ഖത്തര്‍ ഉപരോധത്തിലുള്ള എല്ലാ രാഷ്ട്രങ്ങളുമായും ഒത്തുരുമിച്ചാണ് പ്രശ്നപരിഹാരത്തിനായി സഹകരിക്കുന്നതെന്നും മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

ചര്‍ച്ചകളുടെ അവസാനം ഖത്തര്‍ ഉപരോധം സംബന്ധിച്ച വിഷയങ്ങള്‍ എല്ലാ കക്ഷികളും ചേര്‍ന്ന് തീരുമാനമെടുത്ത് നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും എ.എഫ്.പിയോട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR