36.9 C
Qatar
Monday, June 17, 2024

അടുത്ത വര്‍ഷത്തെ ബജറ്റിന്റെ കരട് രേഖ ചര്‍ച്ചയ്ക്കെടുത്ത് ‘മജ്ലിസ് ശൂറാ’

- Advertisement -

ദോഹ : ഖത്തറില്‍ നടക്കുന്ന മജ്ലിസ് ശൂറാ യോഗത്തില്‍ അടുത്ത വര്‍ഷം നടപ്പാക്കാന്‍ ഉദേശിക്കുന്ന ബജറ്റിന്‍റെ കരട് രേഖ രൂപരേഖ ചര്‍ച്ചക്കെടുത്തു. മജ്ലിസ് ശൂറാ സാമ്പത്തിക പഠന കാര്യാ സമിതി സൂക്ഷ്മമായി പരിശോധിച്ച് പഠനങ്ങള്‍ നടത്തിയ ശേഷമാണ് ബജറ്റ് ചര്‍ച്ചക്കെടുത്തതെന്ന് ഖത്തറിലെ വാര്‍ത്ത‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത വര്‍ഷം ആളോഹരി വരുമാനവും ആഭ്യന്തര ഉല്‍പ്പാദന നിരക്കും വര്‍ധിക്കുകയും ഖത്തറിന്റെ പൊതു കടം കുറയുകയും ചെയ്യുന്നത്തിലൂടെയാണ് ബജറ്റ് രൂപികരണമെന്നാണ് സൂചന. അതേസമയം 2022 ലോക കപ്പ് ആതിഥേയത്വം വഹിക്കുന്നതിന്റെയും നിലവിലെ കോവിഡ് പ്രതിസന്ധി പ്രതിരോധിക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റില്‍ പറയുന്നതെന്നും വിദഗ്ദര്‍ പറയുന്നു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR