38.6 C
Qatar
Thursday, May 16, 2024

മാനസികാരോഗ്യ അവബോധം : ഇനി വിരല്‍ തുമ്പിലൂടെ ജനങ്ങളിലേക്ക്.

- Advertisement -

ദോഹ : ഒരു രാജ്യത്തിന്‍റെ വികസനത്തിന്‍റെ പ്രധാനഘടകമാണ് ജനങ്ങളുടെ ആരോഗ്യം. ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത ഒരവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ഒരു വ്യക്തിയുടെ ക്ഷേമം കൂടിയാണ്. മാനസികാരോഗ്യത്തെ കുറിച്ച് ഇത്തരമൊരു അവബോധം ജനങ്ങള്‍ക്കായി നല്‍കുന്നതിനായി ഒരു വെബ്സൈറ്റ് ഒരുക്കുകയാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.

നിലവിലെ കോവിഡ് പ്രതിസന്ധിയിലും മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഒരു വ്യക്തിയെ ബാധിക്കാവുന്ന ഈ സാഹചര്യത്തിലാണ് ജനസമൂഹത്തിന് പ്രയോജനകരമാകുന്ന പ്രവര്‍ത്തനം നടത്താനൊരുങ്ങുന്നത്. ഇതിലൂടെ ജനങ്ങള്‍ക്ക് വ്യക്തമായ അവബോധം സൃഷ്ടിക്കാനും നിര്‍ദേശങ്ങളും വിവരങ്ങളും നല്‍കാനാണ് ഖത്തര്‍ ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി വെബ്സൈറ്റ് രൂപികരിച്ചിരിക്കുന്നത്.

- Advertisement -

വെബസൈറ്റില്‍ സന്ദര്‍ശിക്കുവാനായി sehanafsia.moph.gov.qa എന്ന ലിങ്കില്‍ ബന്ധപ്പെടുക.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR