34.1 C
Qatar
Tuesday, May 14, 2024

അമീറിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി മേധാവി.

- Advertisement -

ദോഹ : അടുത്ത വര്‍ഷം ശൂറാ കൗണ്‍സില്‍ യോഗത്തിലേക്ക് ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന ഖത്തര്‍ അമീറിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി മേധാവി. എച്ച് എച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ടു ദീപക് മിത്തല്‍ അദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്.

അമീറിന്‍റെ ഈ പുതിയ തീരുമാനത്തിലൂടെ ഖത്തറിന്റെ ദീര്‍ഘവീക്ഷണത്തെയാണ്‌ എടുത്തുകാണിക്കുന്നതെന്നും ഈ വിഷയത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എല്ലാവിധ പിന്തുണയും ഖത്തറിന് നല്‍കുന്നുവെന്നും ഡോക്ടര്‍ ദീപക് മിത്തല്‍ വ്യക്തമാക്കി.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR