28.9 C
Qatar
Wednesday, May 15, 2024

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദോഹ മെട്രോയില്‍ കടലാസ് ടിക്കറ്റുകള്‍ ലഭ്യമാവില്ല.

- Advertisement -

ദോഹ: ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദോഹ ,മെട്രോയില്‍ കടലാസ് ടിക്കറ്റുകള്‍ ലഭ്യമാവില്ല എന്ന് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ റെയില്‍ ഹരിതവത്കരണ പദ്ധതിയുടെ ഭാമയാണ് ഈ നീക്കം. ഖത്തര്‍ റെയില്‍ പ്രാദേശിക വാര്‍ത്ത‍ സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. റീയൂസ് ചെയ്യാന്‍ സാധിക്കുന്ന കാര്‍ഡുകള്‍ ആയിരിക്കും ഇനി മുതല്‍ ടിക്കറ്റിനു പകരമായി ലഭ്യമാകുക. ഖത്തര്‍ റെയിലിന്റെ ഔദ്യോഗിക ടിക്കറ്റ് കൌണ്ടറിലും മറ്റും റീ യൂസബിള്‍ കാര്‍ഡുംകള്‍ ലഭ്യമാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR