33.4 C
Qatar
Tuesday, May 14, 2024

ഖത്തറിലെ സ്വകാര്യസ്കൂളില്‍ വിദ്യാര്‍ത്ഥിക്ക് കോവിഡ്‌ സ്ഥിതികരിച്ചു .

- Advertisement -

ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളായ നൂര്‍ അല്‍ ഖലീജിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് കോവിഡ്‌ സ്ഥിതീകരിച്ചതായി റിപ്പോര്‍ട്ട്‌. ഈ കാര്യം മാനേജുമെന്റും ശരിവെച്ചിട്ടുണ്ട്. സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് കോവിഡ്‌ സ്ഥിതീകരിച്ചത് ചൂണ്ടികാണിച്ച് അധികൃതര്‍ മാതാപിതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ കൊറോണ വൈറസ്‌ബാധ സ്ഥിതീകരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ത്ഥികളോട് നിരീക്ഷണത്തില്‍ പോകാനും സ്കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയി. അതേസമയം കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ കോവിഡ്‌ മുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സ്കൂളിലേക്ക് പ്രവേശിക്കാമെന്നും മാനേജ്മെന്‍റെറിയിച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR