30.4 C
Qatar
Thursday, May 16, 2024

ഖത്തറിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 292 കോവിഡ് മുക്തർ

- Advertisement -

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 257 പുതിയ കോവിഡ് കേസുകൾ, 292 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ വൈറസ് ബാധ ഒഴിഞ്ഞവരുടെ മൊത്തം എണ്ണം 113,216 ആയി.

എല്ലാ പുതിയ കേസുകളേയും ഐസലേഷനിൽ പ്രവേശിപ്പിച്ചു.

- Advertisement -

ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 116,481 ആണ്, 3072 സജീവ കേസുകളാണ് ചികിത്സയിലുള്ളത്. 193 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് ഖത്തറിൽ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 4849  ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44 കേസുകളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നില വഷളായതിനെ തുടർന്ന് 5 രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന കേസുകളുടെ എണ്ണം നിലവിൽ 66 ആയി.

- Advertisement -

കോവിഡ് സുരക്ഷാ മുൻകരുതലുകൾ കർശനമായും പാലിക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

English Summary: Qatar Records 257 new Corona Virus cases and 292 recoveries on 20/08/2020

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR