34.3 C
Qatar
Wednesday, May 15, 2024

തീവ്ര അണുവിമുക്ത പ്രവർത്തനങ്ങളുമായി ഖത്തർ അൽ ഷഹാനിയ മുനിസിപാലിറ്റി

- Advertisement -

ദോഹ: കോവിഡിന്റെ സാഹചര്യത്തിൽ തീവ്ര അണുവിമുക്ത കാമ്പെയ്ൻ നടത്തി ഖത്തർ അൽ ഷഹാനിയ മുനിസിപാലിറ്റി അധി കൃതർ.

അൽ ഷഹാനിയ മുനിസിപാലിറ്റിയിൽ ഉൾപ്പെടുന്ന പൊതുസ്ഥലങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, പൊതു ഇടങ്ങൾ എന്നിവിടെയാണ് അണുവിമുക്ത കാമ്പെയ്ൻ നടത്തിയത്.

- Advertisement -

ഇത്തരമ വ്യാപകമായ അണുവിമുക്ത പ്രചാരണങ്ങൾ രാജ്യം ഒട്ടാകെ വ്യാപിപ്പിക്കുമെന്ന് ബല്ദിയ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

അൽ ഷഹാനിയ മുനിസിപാലിറ്റി അധികൃതരും ജീവനക്കാരും പ്രചാ‍രണത്തിന് നേതൃത്വം നൽകി.

- Advertisement -

English Summary: Al Shahaniya Municipality Qatar conducted intense disinfection campaign

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR