28.9 C
Qatar
Wednesday, May 15, 2024

പലസ്തീൻ ജനതക്ക് ഐക്വദാർഢ്യം പ്രഖ്യാപിച്ച് പലസ്തീൻ പതാകയുടെ നിറത്തിൽ തിളങ്ങി ഖത്തർ മ്യൂസിയം കെട്ടിടങ്ങൾ

- Advertisement -

ദോഹ. ഇസ്രയേലിന്റെ ആക്രമണത്തിൽ പലസ്തീൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലസ്തീൻ പതാകയുടെ നിറത്തിൽ തിളങ്ങി ഖത്തർ മ്യൂസിയം കെട്ടിടങ്ങൾ. പലസ്തീൻ പ്രശ്നത്തിന് നീതിയുക്തമായപരിഹാരമുണ്ടാകണമെന്നും മേഖല ശാന്തമാകണമെന്നും നിരന്തരം ആവശ്യപ്പെടുന്ന രാജ്യമാണ് ഖത്തർ.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR